Post Category
സി.ഡി.എസ് അംഗങ്ങള്‍ക്ക് പരിശീലനം
ഭക്ഷ്യഭദ്രത നിയമവുമായി ബന്ധപ്പെട്ട് പൊന്നാനി താലൂക്കിലെ എല്ലാ സി.ഡി.എസ് അംഗങ്ങള്‍ക്കും ഇന്ന് (ഫെബ്രുവരി 15) രാവിലെ 10 മുതല്‍ 12 വരെ താലൂക്ക് മിനി സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ എല്ലാ സി.ഡി.എസ് അംഗങ്ങളും പങ്കെടുക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments