Skip to main content

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

 

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്. ബിരുദത്തോടൊപ്പം ഡി.സി.എ/ പി.ജി.ഡി.സി.എയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും ഒരു സെറ്റ് അറ്റസ്റ്റഡ് കോപ്പിയും തിരിച്ചറിയല്‍ രേഖയും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി ഫെബ്രുവരി 18 ന് രാവിലെ 10.30 ന് താലൂക്ക് ആശുപത്രിയില്‍ അഭിമുഖത്തിനെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

date