Post Category
പ്രതിമാസ മിനി ഡിഫന്‍സ് പെന്ഷന് അദാലത്ത്
ഡിഫന്‍സ്, ഡിഫന്‍സ് സിവിലിയന്‍, ഫാമിലി തുടങ്ങിയ പെന്‍ഷന്‍കാര്‍ക്ക് ഡി.പി.ഡി.ഒ കളില്‍ മിനി പെന്ഷന് അദാലത്ത് നടക്കും. പെന്ഷന് അദാലത്ത് ഈ മാസം28 ന് രാവിലെ 10 മുതല്‍ 5 വരെ പത്തനംതിട്ട ഡി.പി.ഡി.ഒയില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് ഡി.പി.ഡി.ഒ പത്തനംതിട്ടയുമായി ബന്ധപ്പെടുക. ഫോണ്‍: 0468-2325444 /2220241.
date
- Log in to post comments