Post Category
ഡോ. ടി.കെ. നാരായണന്‍ കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍
കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. ടി.കെ. നാരായണനെ ഗവര്‍ണര്‍ നിയമിച്ചു.
തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ ഡോ. ടി.കെ. നാരായണന്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ സംസ്‌കൃത പ്രൊഫസറാണ്. കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗമായും അക്കാദമിക് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പി.എന്‍.എക്‌സ്.449/18
date
- Log in to post comments