Post Category
വസ്തുലേലം
ഉടുമ്പന്‍ചോല താലൂക്കില്‍ കട്ടപ്പന വില്ലേജില്‍ വില്‍പ്പന നികുതി കുടിശ്ശികയിനത്തില്‍ 72,87,559/രൂപയും പലിശയും മറ്റ് നടപടി ചെലവുകളും ഈടാക്കുന്നതിലേയ്ക്കായി കട്ടപ്പന വില്ലേജിലെ 1402/62, നമ്പര്‍ തണ്ടണ്പ്പേരിന് സര്‍വ്വെ നമ്പര്‍ 341/111 എന്നിവയില്‍ ഉള്‍പ്പെട്ട 01.3500 ഹെക്ടര്‍ ഭൂമിയും വീടും ചമയങ്ങളും ഫെബ്രുവരി 25 രാവിലെ 11 ന് കട്ടപ്പന വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും.
date
- Log in to post comments