Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ഇടുക്കി ഐസിഡിഎസ് പ്രൊജക്ടിലെ 164  അങ്കണവാടികളിലേക്ക് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ആവശ്യമായ പ്രീ സ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റുകള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഓണ്‍ലൈനായി ഫെബ്രുവരി 22ന്  5 മണി വരെയും തപാലിലോ നേരിട്ടോ അന്നേ ദിവസം 12 മണി വരെയും സ്വീകരിക്കും. 25 ന് 2 മണിക്ക് തുറക്കും. വിലാസം ശിശുവികസന പദ്ധതി ആഫീസര്‍, ഇടുക്കി, തടിയമ്പാട് പി.ഒ 685602. ഫോണ്‍ 04862 236973. ഇ-മെയില്‍ icdsidukki@gmail.com.
 

date