Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴില്‍ നെടുങ്കണ്ടം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 89 അങ്കണവാടികളിലേക്ക് 2019-20 വര്‍ഷത്തെ പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ഫോറം രാജകുമാരിയില്‍ പ്രവര്‍ത്തിക്കുന്ന പ്രോജക്ട് ഓഫീസില്‍ നിന്നും ഫെബ്രുവരി 20 വരെ ലഭിക്കും. ഫോണ്‍ 04868 233145.

date