Post Category
വാക്-ഇന്‍-ഇന്റര്‍വ്യു
പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് താത്കാസിക നിയമനം. യോഗ്യത പ്രവര്‍ത്തി പരിചയവും ഗവ.അംഗീകൃത സര്‍ട്ടിഫിക്കറ്റും. താല്പര്യമുള്ളവര് നാളെ (15.02)രാവിലെ 11 മണിക്ക് സ്ഥാപനത്തില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഫോട്ടോ,വിദ്യാഭ്യാസയോഗ്യത, പ്രായം, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളും പകര്‍പ്പുകളുമായി പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232420
date
- Log in to post comments