Skip to main content

വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്ക്എന്‍ട്രന്‍സ് കോച്ചിംഗ് ക്യാമ്പ്

വിമുക്ത ഭടന്‍മാരുടെ മക്കള്‍ ആറു മാസത്തില്‍ കുറയാത്ത കാലയളവില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് 2019 പരിശീലന കോഴ്‌സില്‍ പങ്കെടുത്തവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി സൈനിക ക്ഷേമ വകുപ്പില്‍ നിന്നു കോച്ചിംഗ് ഗ്രാന്റ് അനുവദിക്കും. വാര്‍ഷിക കുടുംബ വരുമാന പരിധിയില്ല അപേക്ഷാ ഫോമിനും കുടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 04862 222904.
 

date