Post Category
ചൈല്‍ഡ് ലൈനില്‍ ഒഴിവ്
കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പദ്ധതിയും തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതുമായ ചൈല്ഡ്ലൈന് പ്രോജക്ടിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദം. സോഷ്യല്‍വര്‍ക്ക് ബിരുദധാരികള്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ tessstellicherry1966@gmail.com എന്ന മെയില്‍ വിലാസത്തില്‍ 7 ന് മുമ്പ് ലഭിക്കണം. ഫോണ്‍: 0497 2708474.
പി.എന്‍.സി/389/2018
date
- Log in to post comments