Post Category
രേഖകള്‍ ഹാജരാക്കണം
മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി അസി.കമ്മീഷണറുടെ അധികാര പരിധിയില്‍പ്പെടുന്ന ക്ഷേത്രങ്ങളിലെ ഭരണാധികാരികള്‍, ക്ഷേത്ര ജീവനക്കാരുടെ 2017 വരെയുള്ള ശമ്പള കുടിശ്ശികക്കും 2018 ലെ അഡ്വാന്‍സിനുമുള്ള അപേക്ഷകള്‍ 15 ന് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ സഹിതം അസി.കമ്മീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.
പി.എന്‍.സി/389/2018
date
- Log in to post comments