Skip to main content

ഹിന്ദി ഗസ്റ്റ് അധ്യാപക ഒഴിവ്

 

തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ ഹിന്ദി ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഹിന്ദി ബിരുദാനന്തര ബിരുദം ഫസ്റ്റ് ക്ലാസ്സ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ഫെബ്രുവരി ഒമ്പതിന് രാവിലെ 10 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

പി.എന്‍.എക്‌സ്.460/18

date