Skip to main content

തോടുകളിലെ മാലിന്യനീക്കം - തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ചുമതല

 

കാക്കനാട് - കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കത്തെ തുടർന്ന് മാലിന്യങ്ങൾ അടിഞ്ഞു കൂടിയ തോടുകൾ മറ്റു ജലനിർഗമന മാർഗ്ഗങ്ങൾ എന്നിവയിലൂടെ മഴവെള്ളം സുഗമായി ഒഴുകുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വിശദാംശങ്ങൾ സഹിതം ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും കളക്ടർ അറിയിച്ചു.

date