Skip to main content

ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് മാര്‍ച്ച് 21 ന്

ജില്ലാ കലക്ടറുടെ താലൂക്കുതല പരാതി പരിഹാര അദാലത്ത് മാര്‍ച്ച് 21 ന് കൊല്ലം താലൂക്ക് ഓഫീസില്‍ നടക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, റീ സര്‍വ്വേ സംബന്ധമായ പരാതികള്‍, റേഷന്‍ കാര്‍ഡ്, നിയമപരമായി ലഭിക്കേണ്ട വിഷയങ്ങള്‍ എന്നിവ ഒഴികെയുള്ള പരാതികള്‍ അദാലത്ത് ദിവസവും നേരിട്ട് സമര്‍പ്പിക്കാം.

date