Skip to main content

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിയമനം

 

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റെസിഡന്റ്‌സ് തുടങ്ങിയ അദ്ധ്യാപക തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് നിശ്ചിത പോസ്റ്റുഗ്രാജുവേറ്റ് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ 12 ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്‌ക്കെത്തണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0491 2000644.

പി.എന്‍.എക്‌സ്.474/18

date