Skip to main content

വന ഗവേഷണ സ്ഥാപനത്തില്‍ താത്കാലിക ഒഴിവ്

 

കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഫെബ്രുവരി മുതല്‍ 2021 ജനുവരി 31 കാലാവധിയുളള സമയബന്ധിത ഗവേഷണ പദ്ധതിയായ റെസ്റ്റോറേഷന്‍ ആന്റ് റീഅസെസ്‌മെന്റ് ഓഫ് സെലക്ടഡ് ഐയുസിഎന്‍ ലിസ്റ്റഡ് എന്‍ഡെയ്‌ഞ്ചേര്‍ഡ് ട്രീസ് ഇന്‍ ദി വെസ്റ്റേണ്‍ ഗാട്ട്‌സ് ല്‍ ഒരു പ്രോജക്ട് ഫെല്ലോയുടെയും ഒരു പ്രോജക്ട് അസിസ്റ്റന്റിന്റേയും താത്കാലിക ഒഴിവുണ്ട്.  നിയമനത്തിനായി ഫെബ്രുവരി 14ന് രാവിലെ 10 മണിക്ക് വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുളള ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.  വിശദവിവരങ്ങള്‍ക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് (www.kfri.res.in).

പി.എന്‍.എക്‌സ്.476/18

date