Skip to main content

ആര്‍.സി.സിയില്‍ പരിശീലനം : അപേക്ഷ ക്ഷണിച്ചു

 

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഫെബ്രുവരി 17 ന് നടത്തുന്ന ബേസിക് ലൈഫ് സ്‌പോര്‍ട്ട് എന്ന സിമുലേഷന്‍ അധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.  വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും www.rcctvm.org

പി.എന്‍.എക്‌സ്.478/18

date