Skip to main content

പി.എസ്.സി. പരീക്ഷ 

    മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ നഴ്‌സിംഗ് (നേരിട്ടും തസ്തികമാറ്റം വഴിയും) (കാറ്റഗറി നമ്പര്‍ 324/2017, 325/2017) തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ ഫെബ്രുവരി 9ന് രാവിലെ 7.30 മുതല്‍ 9.15 വരെ കല്‍പ്പറ്റ ജി.വി.എച്ച്.എസില്‍ നടക്കും.
 

date