Skip to main content

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍; അപേക്ഷിക്കാം

ഓച്ചിറ ഐ സി ഡി എസ് പ്രോജക്ടിലെ ഓച്ചിറ, ക്ലാപ്പന പഞ്ചായത്തുകളില്‍ നിലവിലുള്ളതും ഇനി ഉണ്ടാകാനിടയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 25 വരെ അപേക്ഷ സമര്‍പ്പിക്കാം. 2009 ല്‍ അപേക്ഷിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദ വിവരങ്ങള്‍ ഓച്ചിറ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും.

date