Post Category
അപേക്ഷ ക്ഷണിച്ചു
മഞ്ചേരി സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ നിലവില്‍ ഒഴിവുള്ള കുക്ക് ഗ്രേഡ് 2 തസ്തികയില്‍ അന്തര്‍വകുപ്പ് സ്ഥലമാറ്റത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജില്ലാമെഡിക്കല്‍ ഓഫീസര്‍(ഹോമിയോ), ബി1 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍ പി.ഒ, മലപ്പുറം, പിന്‍-6766505 എന്ന വിലാസത്തില്‍ അയച്ചുനല്‍കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍(ഹോമിയോ)അറിയിച്ചു.
date
- Log in to post comments