Skip to main content

ജില്ലാ സെമിനാര്‍ മാറ്റിവച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 17 ന് ഇ. പത്മനാഭന്‍ സ്മാരക മന്ദിരത്തില്‍ 'സാംസ്‌കാരികരംഗം പ്രതിരോധത്തിന്റെ പടക്കളം' എന്ന വിഷയത്തില്‍ നടത്താനിരുന്ന ജില്ലാ സെമിനാര്‍ മാറ്റിവച്ചു. പുതുക്കിയ തീ

 

ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 17 ന് ഇ. പത്മനാഭന്‍ സ്മാരക മന്ദിരത്തില്‍ 'സാംസ്‌കാരികരംഗം പ്രതിരോധത്തിന്റെ പടക്കളം' എന്ന വിഷയത്തില്‍ നടത്താനിരുന്ന ജില്ലാ സെമിനാര്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ സെക്രട്ടറി എം. കാസിം അറിയിച്ചു.

date