Skip to main content

ധനസഹായം വിതരണം ചെയ്തു

 

 

 

 

വനിതാ ശിശു വികസന വകുപ്പിന്റെ കോഴിക്കോട് ജില്ലയിലെ സഹായ ഹസ്തം പദ്ധതി ഗുണഭോക്താക്കള്‍ക്ക് ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, കോഴിക്കോട് ജില്ലാ വനിതാ ശിശു വികസന ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് സുനീഷ് കുമാര്‍ പി.എം, ക്ലാര്‍ക്ക് രാജന്‍ സി.ടി എന്നിവര്‍ പങ്കെടുത്തു.

 

date