Post Category
മ്യൂസിയം, മൃഗശാലകളിൽ സന്ദർശകർക്ക് പ്രവേശനമില്ല
കൊറോണ പകർച്ചവ്യാധി ഭീഷണി കണക്കിലെടുത്ത് വനം, ക്ഷീര വികസനം, മൃഗസംരക്ഷണം, മൃഗശാല വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണം മ്യൂസിയം മൃഗശാല വകുപ്പിന്റെ കീഴിലുളള തിരുവനന്തപുരം, തൃശൂർ മൃഗശാലകളിൽ ഇനിയൊരു അറിയിപ്പ്
ഉണ്ടാകുന്നതുവരെ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
പി.എൻ.എക്സ്.1038/2020
date
- Log in to post comments