Post Category
കോവിഡ് 19 : റെയിൽവേ സ്റ്റേഷനുകളിലെ ടച്ച് സ്‌ക്രീൻ പ്രവർത്തനം നിർത്താൻ നിർദ്ദേശം
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുളള ടച്ച് സ്‌ക്രീൻ പകരണങ്ങളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ജില്ലാ കളക്ടർ സ്റ്റേഷൻ ഡയറക്ടർമാർക്കും മാനേജർമാർക്കും നിർദ്ദേശം നൽകി. രോഗവ്യാപനം തടയുന്നതിനാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.
date
- Log in to post comments