Post Category
ക്ഷേമനിധി തൊഴിലാളികള്‍ക്ക് യൂണിഫോം വിതരണം
കൊച്ചി: 2017 മാര്‍ച്ച് 31 വരെ ക്ഷേമനിധി അംഗത്വം എടുത്ത സജീവ അംഗങ്ങള്‍ക്ക് 2018 ജനുവരി 22 മുതല്‍ ഫെബ്രുവരി 15 വരെ യൂണിഫോം വിതരണം ചെയ്യും. അംഗങ്ങള്‍ അവരുടെ ക്ഷേമനിധി അംഗത്വ പാസ്ബുക്ക്, തിരിച്ചറിയല്‍ രേഖകള്‍ സഹിതം എറണാകുളം ക്ഷേമനിധി ഓഫീസില്‍ ഹാജരായി യൂണിഫോം കൈപ്പറ്റണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments