Post Category
ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം: രാജു എബ്രഹാം എം.എല്‍.എ
കോവിഡ് 19 വൈറസ് നിയന്ത്രണത്തില്‍ ജില്ലാ ഭരണകൂടവും, ആരോഗ്യ വകുപ്പും ജനപ്രതിനിധികളും നടത്തുന്ന പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. എട്ട്, ഒന്‍പത്, ക്ലാസുകളിലെ കുട്ടികളുടെ പരീക്ഷ 21ന് ശേഷം നടത്താനും, എം.ജി.യൂണിവേഴ്സിറ്റി പരീക്ഷകള്‍ പതിനാറ് മുതല്‍ ഇരുപത് വരെ എങ്കിലും മാറ്റി വയ്ക്കുവാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാവണമെന്നും എം.എല്‍.എ പറഞ്ഞു.
date
- Log in to post comments