Skip to main content

മാധ്യമ കോഴ്‌സ് പ്രവേശനം

    സി-ഡിറ്റ് കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്‌സുകളായ ഡിജിറ്റല്‍ മീഡിയാ പ്രൊഡക്ഷന്‍ (യോഗ്യത പ്ലസ്ടു), വെബ് ഡിസൈന്‍ ആന്റ് ഡെവലപ്പ്‌മെന്റ് (പ്ലസ്ടു), സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ നോണ്‍ ലീനിയര്‍ എഡിറ്റിംഗ് (പ്ലസ്ടൂ), വീഡിയോഗ്രാഫി (പ്ലസ്ടു), ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി (പ്ലസ്ടു), എന്നിവയിലാണ് പ്രവേശനം. മാര്‍ച്ച് 20നകം അപേക്ഷ നല്‍കണം.  ഫോണ്‍: 0471 2721917, 8547720167. വെബ് സൈറ്റ്:https://mediastudies.cdit.org

date