Skip to main content

കോവിഡ്:  58 പേര്‍ നിരീക്ഷണത്തില്‍

കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇപ്പോള്‍ 58 പേര്‍ നിരീക്ഷണത്തിലുണ്ട്. ആരെയും ആശുപത്രി ഐസൊലേഷന്‍  വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടില്ല. നാലുപേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. ഇതില്‍ ഒരാള്‍ വിദേശിയാണ്. നാല് മലേഷ്യക്കാരും ഒരു ബ്രിട്ടീഷുകാരനും ഉള്‍പ്പെടെ 5 പേര്‍ നിരീക്ഷണത്തിലുണ്ട്.

date