Post Category
കോവിഡ്-19 : മൊബൈല്‍ ആപ്പ് പുറത്തിറക്കി
കോവിഡ്-19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ മെബൈല്‍ ആപ് പുറത്തിറക്കി. Gok Direct എന്ന പേരിലുള്ള ആപ്ലിക്കേഷനാണ് പുറത്തിറക്കിയത്. കോവിഡ്-19 നെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണിത്. ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണുകളിലും ടെക്സ്റ്റ് മെസേജ് സംവിധാനത്തിലൂടെ വിവരങ്ങള്‍ ലഭിക്കും.
date
- Log in to post comments