Skip to main content

സ്‌കുളുകളിലെ ഉച്ചഭക്ഷണത്തിനുള്ള അരി വിദ്യാർഥികൾക്ക് നൽകും

കോവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏഴാം ക്ലാസ് വരെ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്കായി നീക്കിയിരിപ്പുള്ള അരി അതത് സ്‌കൂളുകളിലെ പദ്ധതിയിലുൾപ്പെട്ട കുട്ടികൾക്ക് അനുവദിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്.1070/2020

date