Post Category
പങ്കാളിത്ത പെന്ഷന് പുന: പരിശോധന സമിതി യോഗങ്ങള്‍ മാറ്റിവച്ചു
പങ്കാളിത്ത പെന്ഷന് പുന: പരിശോധന സമിതി സര്‍വീസ് സംഘടനകളുമായി മാര്‍ച്ച് 16 മുതല്‍ നടത്താനിരുന്ന യോഗങ്ങള്‍ മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് സമിതി ചെയര്മാന് അറിയിച്ചു.
date
- Log in to post comments