Post Category
കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് താത്ക്കാലികമായി അടച്ചു
മലപ്പുറം ഡി.ടി.പി.സിയുടെ കീഴിലുള്ള കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് ഇന്നും നാളെയും (മാര്‍ച്ച് 14, 15) തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments