Post Category
ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് രണ്ടു പേർക്കെതിരെ പേരാമ്പ്രയിൽ കേസ്
പരിശോധന കര്‍ശനമാക്കും
ആരോഗ്യവകുപ്പ് നിഷ്കർഷിച്ച ഹോം ഐസൊലേഷൻ ലംഘിച്ച് പൊതു സുരക്ഷയ്ക്ക് അപകടമാകും വിധം പൊതു സ്ഥലത്ത് കറങ്ങി നടന്ന രണ്ടു പേർക്കെതിരെ പേരാമ്പ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിലും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments