Skip to main content

ഇന്റർവ്യൂ മാറ്റി

എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താല്കാലിക നിയമനം നടത്തുന്നതിന് 20ന് നടത്താനിരുന്ന അഭിമുഖം കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു.  പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
പി.എൻ.എക്സ്.1088/2020

date