Skip to main content

പിടിച്ചെടുത്ത ഭൂമി ലേലം ചെയ്യും

മൂകാംബിക ഹോംസ് ആൻഡ് അപ്പാർട്ട്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ പിടിച്ചെടുത്ത ഭൂമി കേരള റവന്യൂ റിക്കവറി ആക്ട് പ്രകാരം ലേലം ചെയ്യും. ഏപ്രിൽ 28 ന് 11 മണിക്ക് തൃശൂർ വില്ലേജ് ഓഫീസിൽ വെച്ച് ലേലം നടക്കുമെന്ന് റവന്യൂ റിക്കവറി തഹസിൽദാർ അറിയിച്ചു.

date