Post Category
ഇ ടെണ്ടര്‍ ക്ഷണിച്ചു
പന്തലായനി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ 2019 -20 വര്‍ഷത്തെ ഫ്ളഡ് പദ്ധതിയിലുള്‍പ്പെട്ട പ്രവൃത്തികളുടെ ഇ ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ മുന്ന് വൈകീട്ട് അഞ്ച് മണി. വിശദ വിവരങ്ങള്‍ക്ക് e-tenderskerala gov.in. ഫോണ്‍ : 0496 2620305.
date
- Log in to post comments