Skip to main content

മെത്തകള്‍ 50 ശതമാനം കിഴിവില്‍

മലപ്പുറം കുന്നുമ്മല്‍ ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരള സ്റ്റേറ്റ് കയര്‍ഫെഡ് ഷോറൂമില്‍ മാര്‍ച്ച് 31വരെ മെത്തകള്‍ 50 ശതമാനം കിഴിവില്‍ വില്‍ക്കുമെന്ന് കയര്‍ഫെഡ് മലപ്പുറം ഷോറും മാനേജര്‍ അറിയിച്ചു.
 

date