Skip to main content

എം.പി. ഫണ്ടില്‍നിന്ന് മൂന്ന് ഹൈമാസ്റ്റ് വിളക്കുകള്‍ക്ക്  ഭരണാനുമതി     

പി.കെ. ശ്രീമതി ടീച്ചര്‍ എം.പിയുടെ പ്രാദേശിക വികസനനിധിയില്‍നിന്ന് മൂന്ന് ഹൈമാസ്റ്റ് വിളക്കുകള്‍ക്ക് ഭരണാനുമതി. 5,30,000 രൂപ വീതം ചെലവഴിച്ച് മുഴക്കുന്ന് ്രഗാമപഞ്ചായത്തിലെ കാക്കയങ്ങാട് ടൗണ്‍, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കണ്ണവം ടൗണ്‍, മാനന്തേരി എന്നിവിടങ്ങളില്‍ ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനാണ് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കിയത്.
പി.എന്‍.സി/389/2018
 

date