Post Category
കൈ കഴുകാന്‍ സംവിധാനമൊരുക്കി
കല്‍പ്പറ്റ മുണ്ടേരി ഗവ: വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ യുവജനക്ഷേമ ബോര്‍ഡും യുവക്ലബ്ബ് എമിലിയും സംയുക്തമായി സ്‌കൂള്‍ കവാടത്തില്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കൈ കഴുകാന്‍ സംവിധാനമൊരുക്കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സജീവന്‍, യൂത്ത് കോ ഓര്‍ഡിനേറ്റര്‍ വി.നൗഷാദ്, കെ.ഗീത, എ.സുഹറ,കെ. രമേഷന്‍ , വി.സി രവി, എന്നിവര്‍ നേതൃത്വം നല്‍കി.
date
- Log in to post comments