Post Category
ക്ഷേമനിധി കുടിശ്ശിക അടയ്ക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഒരു തവണയെങ്കിലും തൊഴിലാളി വിഹിതമടച്ച് അംഗമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ലൈവ് ആയിട്ടുള്ളതുമായ മുഴുവന്‍ തൊഴിലാളികള്‍ക്കും കാലാവധി കണക്കാക്കാതെ കുടിശ്ശിക അടക്കുന്നതിനുള്ള സമയം മാര്‍ച്ച് 31 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments