Skip to main content

സൈനിക ബോര്‍ഡ് മീറ്റിംഗ്

ജില്ലാ സൈനിക ബോര്‍ഡ് യോഗവും സായുധസേനാ പതാകദിന ഫണ്ട് കമ്മിറ്റി യോഗവും 13ന് വൈകിട്ട് നാലിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

(പിഎന്‍പി 2986/17)

date