Post Category
കോവിഡ് 19 ജില്ലയില്‍ 16 കൊറോണ കെയര്‍ സെന്ററുകള്‍: 169പേര് നിരീക്ഷണത്തില്‍
കോവിഡ് 19 അടിയന്തിര സാഹചര്യം നേരിടുന്നതിന് 16 കൊറോണ കെയര്‍ സെന്ററുകള്‍ പൂര്‍ണ സജ്ജമായി. ഇപ്പോള്‍ ആറ് സെന്ററുകളിലായി 169 പേര് ഐസൊലേഷനില്‍ ഉണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും എത്തുന്നവരെ കൊറോണ കെയര്‍ സെന്ററുകളില്‍ നേരിട്ട് പ്രവേശിപ്പിക്കും. ഇവര്‍ 14 ദിവസം നിരീക്ഷണത്തില്‍ തുടരണം.
date
- Log in to post comments