Post Category
158 കലാകാരൻമാർക്ക് കൂടി പെൻഷൻ
സാംസ്‌കാരിക വകുപ്പ് മുഖേന കലാകാരൻമാർക്ക് നൽകുന്ന പെൻഷൻ 158 പേർക്ക് കൂടി അനുവദിച്ചു. നിലവിൽ 2835 പേർക്കാണ് പെൻഷൻ നൽകുന്നത്. 1500 രൂപയാണ് പെൻഷൻ.
പി.എൻ.എക്സ്.1266/2020
date
- Log in to post comments