Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കൊച്ചി:  കളമശേരി മെഡിക്കല്‍ കോളേജിന്റെ ആവശ്യത്തിലേക്ക് എ.വി.എഫ് നീഡില്‍ 17, ഡയലൈസര്‍ എഫ്6 (ഹോളോ ഫൈബര്‍), ഇന്‍സിഡ്യൂര്‍ സൊല്യൂഷന്‍-5 ലിറ്റര്‍ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 22-ന് ഉച്ചയ്ക്ക് 1.30 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2754000.

date