Post Category
പ്രതിരോധമരുന്ന്- ശുചിത്വശില്പശാല നാളെ
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധമരുന്നിന്റെയും ആരോഗ്യ-ശുചിത്വബോധവത്ക്കരണത്തിന്റെയും ആവശ്യകത സംബന്ധിച്ച ബോധവത്ക്കരണശില്പശാല നാളെ(14) തൃക്കരിപ്പൂര്‍ മണ്ഡലം പരിധിയിലെ ചെറുവത്തൂര്‍ പഞ്ചായത്ത് ഹാളില്‍ നടക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പരിപാടി ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്യും. ഡോ.പി.വി രമ്യ ക്ലാസെടുക്കും. ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ ശുചിത്വബോധവത്ക്കരണ പ്രദര്‍ശനവും ഉണ്ടാകും.
date
- Log in to post comments