Post Category
ജനറല്‍ ആശുപത്രിയില്‍ സിഡി 4 മെഷിന്‍ ഉദ്ഘാടനം 15ന്
ജനറല്‍ ആശുപത്രിയിലെ എആര്‍ടി സെന്ററില്‍ പുതുതായി സ്ഥാപിച്ച സിഡി 4 മെഷിന്റെ ഉദ്ഘാടനം ഈ മാസം 15ന് രാവിലെ 11.30ന് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിക്കും. എച്ച്‌ഐവി ബാധിതരുടെ സമഗ്ര ചികിത്സ നടത്തിവരുന്ന എആര്‍ടി സെന്ററില്‍ രോഗികളുടെ പ്രതിരോധശേഷി കണ്ടെത്താന്‍ ഉപയോഗിക്കുന്ന മെഷിനാണ് സിഡി 4.
date
- Log in to post comments