Skip to main content

കോവിഡ് 19 ഒന്‍പത് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ 337 അന്തേവാസികള്‍

കോവിഡ് 19 രോഗബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കൂടാതെ ലോക്ക് ഡൗണ്‍ കാലയളവില്‍  വീടില്ലാത്തവര്‍ക്കും അനാഥര്‍ക്കുമായി തിരഞ്ഞെടുത്ത കൊറോണ കെയര്‍ സെന്ററുകളില്‍  പ്രത്യേകം പ്രവേശനം നല്‍കിത്തുടങ്ങി. നിലവില്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ ആയി ഒന്‍പത് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ 337 പേര്‍ പരിചരണത്തിലുണ്ട്.

 

date