Skip to main content

സെമിനാര്‍ നടത്തും

പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 14ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ 'മാലിന്യ സംസ്‌കരണം പഞ്ചായത്തുകള്‍ നേരിടുന്ന വെല്ലുവിളികള്‍' വിഷയത്തില്‍ സെമിനാര്‍ നടത്തും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.  ഹരിത കേരളം മിഷന്‍ കണ്‍സല്‍ട്ടന്റ് എന്‍. ജഗജീവന്‍ വിഷയാവതരണം നടത്തും.

 

date