Skip to main content

യോഗം നാളെ

ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുളള മെഡിക്കല്‍ ഓഫീസര്‍മാരുടെ പ്രതിമാസം യോഗം നാളെ (ഒക്‌ടോബര്‍ 9) രാവിലെ 10 ന് തൃശൂര്‍ എലൈറ്റ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ ചേരും.
 

date