Skip to main content

  ടെണ്ടര്‍

ജില്ല ക്ഷയരോഗ കേന്ദ്രത്തിലെ ലാബിലേക്ക് ആവശ്യമായ കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 06 രാവിലെ 11 മണി.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0487-2428886.
 

date